റിപ്പബ്ലിക്ക് ടിവി സിഎഫ്ഒ എസ് സുന്ദരത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് റായ്ഗഡ് ക്രൈംബ്രാഞ്ച് സമൻസ് അയച്ചത്
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം 14 ദിവസത്തെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
Original reporting. Fearless journalism. Delivered to you.